Translations:2018 Bulandshahr violence/22/ml
Appearance
അക്രമം നടന്ന് നാലു ദിവസത്തിനു ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിങ്ങിന്റെ മരണത്തെ "ഒരു അപകടം" എന്നു വിശേഷിപ്പിക്കുകയും സംഭവത്തെ ആൾക്കൂട്ടക്കൊല എന്നു വിശേഷിപ്പിക്കുന്നത് നിരാകരിക്കുകയും ഉത്തരവാദികളായ എല്ലാവരും ശിക്ഷിക്കപ്പെടുമെന്ന് പറയുകയും ചെയ്തു.[1] മുഖ്യമന്ത്രിയെ സന്ദർശിച്ചതിനു ശേഷം സുമിത് കുമാറിന്റെ കുടുംബം രക്തസാക്ഷി പദവിയും സിങ്ങിന്റെ കുടുംബത്തിന് നൽകിയതിന് തുല്യമായ സാമ്പത്തിക സഹായവും ആവശ്യപ്പെട്ടു; ഒരു അനീതിയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി അവർക്ക് ഉറപ്പുനൽകി.[2]