Translations:Lynching of Alimuddin Ansari/8/ml

ബീഫ് കൊണ്ടുപോകുകയായിരുന്നുവെന്ന ആരോപണത്തെത്തുടർന്ന് 2017 ജൂണിൽ ഝാർഖണ്ഡിലെ രാംഗഢിൽ ഒരു ആൾക്കൂട്ടം ഇറച്ചി വ്യാപാരിയായ അലിമുദ്ദീൻ അൻസാരിയെ അടിച്ചുകൊല്ലുകയും അദ്ദേഹത്തിന്റെ വാൻ കത്തിക്കുകയും ചെയ്തു.