പശുവിനെ കശാപ്പ് ചെയ്തുവെന്ന സംശയത്തിന്റെ പേരിൽ മധ്യപ്രദേശിലെ സിവ്നി ജില്ലയിലെ സിമരിയയിൽ സമ്പത് ബട്ടി, ധൻസ ഇൻവാതി എന്നീ രണ്ട് ആദിവാസികളെ മർദ്ദിച്ചു കൊന്നു.