Translations:2018 Satna mob lynching/8/ml

2018 മേയിൽ സത്‌ന ജില്ലയിൽ, പശുവിനെ കശാപ്പ് ചെയ്തുവെന്ന് ആരോപിച്ച് ഗ്രാമവാസികൾ മൈഹർ സ്വദേശിയായ 45 വയസ്സുള്ള ഒരു തയ്യൽക്കാരനെ മർദിച്ചുകൊല്ലുകയും അദ്ദേഹത്തിന്റെ കൂട്ടാളി ഷക്കീലിന് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.