Translations:2017 Nagaon lynching/8/ml

നരമാരി സ്വദേശികളായ അബു ഹനീഫ, റിയാസുദ്ദീൻ അലി എന്നീ രണ്ട് മുസ്‌ലിം യുവാക്കളെ 2017 ഏപ്രിലിൽ കന്നുകാലിമോഷണം സംശയിച്ച് അസമിലെ നഗാവ് ജില്ലയിലെ കസമാരിയിൽ ഒരു ആൾക്കൂട്ടം അടിച്ചുകൊന്നു.