Translations:2016 Latehar mob lynching/9/ml
32 വയസ്സുള്ള കന്നുകാലി വ്യാപാരി മസ്‌ലൂം അൻസാരിയെയും 12 വയസ്സുള്ള ഇംതിയാസ് ഖാനെയും കൊലപ്പെടുത്തിയ സംഭവമാണ് 2016-ലെ ലാതേഹാർ ആൾക്കൂട്ടക്കൊല. കാളകളെ ഒരു കന്നുകാലിച്ചന്തയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആക്രമിക്കപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങൾ 2016 മാർച്ചിൽ ഝാർഖണ്ഡിലെ ലാതേഹാർ ജില്ലയിൽ ഒരു മരത്തിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തി.[1][2] 2018 ഡിസംബറിൽ ലാതേഹാറിലെ ഒരു കോടതി എട്ടുപേരെ കൊലപാതകക്കുറ്റത്തിന് കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.[3] 2022 ഏപ്രിലിൽ ഝാർഖണ്ഡ് ഹൈക്കോടതി ശിക്ഷ മരവിപ്പിക്കുകയും കുറ്റവാളികൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു.[4]
- ↑ Cite error: Invalid
<ref>tag; no text was provided for refs namedquint-2018 - ↑ Cite error: Invalid
<ref>tag; no text was provided for refs namedwire-2018 - ↑ Cite error: Invalid
<ref>tag; no text was provided for refs namedscroll-2018 - ↑ Cite error: Invalid
<ref>tag; no text was provided for refs namedmaktoob-2022