Translations:2016 Latehar mob lynching/13/ml

2016 മാർച്ച് 17–18 തീയതികളിലെ രാത്രി, ലാതേഹാർ പട്ടണത്തിൽ നിന്ന് ഏകദേശം 45 കി.മീ. അകലെ ബാലുമാഥിനടുത്ത് വെച്ച് ഇരുവരെയും തടഞ്ഞുനിർത്തി.[1] പോലീസ് പറയുന്നതനുസരിച്ച്, ഇരുവരെയും മർദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു.[2] ബാലുമാഥ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഝബർ, ചേതൻ പ്രദേശങ്ങൾക്കിടയിലാണ് മൃതദേഹങ്ങൾ തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.[2] ഒരു വിവാഹച്ചടങ്ങിൽ നിന്ന് മടങ്ങുകയായിരുന്ന രണ്ടുപേർ ഇരകളെ കാണുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.[3]

  1. ↑ Cite error: Invalid <ref> tag; no text was provided for refs named quint-2018
  2. ↑ 2.0 2.1 Cite error: Invalid <ref> tag; no text was provided for refs named wire-2018
  3. ↑ Cite error: Invalid <ref> tag; no text was provided for refs named aljazeera-2018