Translations:Lynching of Qasim Qureshi/12/ml
പോലീസുകാരുടെ സാന്നിധ്യത്തിൽ ഖാസിമിനെ നിലത്തുകൂടി വലിച്ചിഴയ്ക്കുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു ചിത്രത്തിൽ കാണാമായിരുന്നു.[1] ഉത്തർപ്രദേശ് പോലീസ് ട്വിറ്ററിലൂടെ ക്ഷമാപണം നടത്തി; മരണാസന്നനായ ആളെ ആശുപത്രിയിലെത്തിക്കാനുള്ള തിടുക്കത്തിൽ മൂന്ന് ഉദ്യോഗസ്ഥർ അങ്ങനെ പ്രവർത്തിച്ചുപോയതാണെന്ന് വിശദീകരിക്കുകയും ചെയ്തു; ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആരംഭിച്ചു.[1][2]