Translations:Lynching of Pehlu Khan/11/ml

പെഹ്‌ലു ഖാൻ ഹരിയാന സംസ്ഥാനത്തെ നൂഹ് ജില്ലയിൽനിന്നുള്ള ഒരു ക്ഷീരകർഷകനായിരുന്നു. 2017 ഏപ്രിലിൽ രാജസ്ഥാനിലെ ഒരു കന്നുകാലിച്ചന്തയിൽനിന്ന് വാങ്ങിയ പശുക്കളുമായി അദ്ദേഹവും മക്കളും ജയ്പൂരിൽനിന്ന് നൂഹിലേക്ക് മടങ്ങുകയായിരുന്നു.[1][2] സംസ്ഥാനത്തിന് പുറത്തേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നത് രാജസ്ഥാനിലെ 1995-ലെ ബോവൈൻ അനിമൽ ആക്ട് നിയന്ത്രിക്കുന്നു; ഖാൻ, അദ്ദേഹത്തിന്റെ മക്കൾ, വാഹനത്തിന്റെ ഡ്രൈവർ എന്നിവർക്കെതിരെ പോലീസ് പിന്നീട് ഈ നിയമം ചുമത്തി.[2]

  1. ↑ Cite error: Invalid <ref> tag; no text was provided for refs named aljazeera-2019
  2. ↑ 2.0 2.1 Cite error: Invalid <ref> tag; no text was provided for refs named livelaw-2019-hc