Translations:Lynching of Kalantus Barla/8/ml

പശുവിനെ കശാപ്പ് ചെയ്തുവെന്ന സംശയത്തിന്റെ പേരിൽ ഝാർഖണ്ഡിലെ ഖുൻടി ജില്ലയിൽ ഭിന്നശേഷിക്കാരനായ ആദിവാസി കലന്തുസ് ബർലയെ മർദ്ദിച്ചു കൊല്ലുകയും മറ്റു രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.