Translations:Killing of Ummar Khan/11/ml

ഭരത്പൂർ ജില്ലയിലെ പഹാഡി തഹസിലിലുള്ള ഘാട്മിക ഗ്രാമത്തിലാണ് ഉമ്മർ ഖാൻ താമസിച്ചിരുന്നത്.[1] ക്ഷീരകർഷകനായ പെഹ്‌ലു ഖാനെ 2017 ഏപ്രിലിൽ ഗോരക്ഷാ പ്രവർത്തകരെന്ന് സംശയിക്കുന്നവർ ആൾക്കൂട്ടക്കൊലയ്ക്ക് ഇരയാക്കിയ, ദേശീയശ്രദ്ധ നേടിയ സംഭവം നടന്ന അൽവർ ജില്ലയിലാണ് ഈ കൊലപാതകവും നടന്നത്.[2][3] ഉമ്മർ ഖാന്റെ മരണത്തിനുശേഷം അക്രമികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മേവ് മുസ്‌ലിം സമുദായാംഗങ്ങൾ അൽവർ ജില്ലാ ആശുപത്രിക്കു മുന്നിൽ ഒത്തുകൂടി.[2]

  1. ↑ Cite error: Invalid <ref> tag; no text was provided for refs named tribune-2017
  2. ↑ 2.0 2.1 Cite error: Invalid <ref> tag; no text was provided for refs named scroll-2017
  3. ↑ Cite error: Invalid <ref> tag; no text was provided for refs named quint-2017