Translations:Lynching of Kalantus Barla/11/ml
Appearance
2019 സെപ്റ്റംബർ 22 ഞായറാഴ്ച, ഖുൻടി ജില്ലയിലെ കർറ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജൽതണ്ട സുവാരി ഗ്രാമവാസികൾ ഒരു പുഴയ്ക്കരികിൽ മൂന്നുപേർ ഒരു മൃഗത്തിന്റെ ജഡത്തിൽ നിന്ന് ഇറച്ചി മുറിച്ചെടുക്കുന്നത് കണ്ടുവെന്ന് ആരോപിക്കപ്പെടുന്നു. പശുവിനെ കശാപ്പ് ചെയ്തുവെന്ന് സംശയിച്ച് അവർ ആ മൂന്നുപേരെ ആക്രമിച്ചു.[1][2] മർദ്ദനത്തിനു ശേഷം സ്ഥലത്തെത്തിയ പോലീസ് അവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.[1]