Translations:2018 Satna mob lynching/14/ml
Appearance
അംഗാര ഗ്രാമവാസികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.[1][2] അതിനുമുമ്പ്, നാല് പ്രതികളിൽ ഒരാളുടെ പരാതിയിൽ, 2004-ലെ മധ്യപ്രദേശ് ഗോവധ നിരോധന നിയമം, 1959-ലെ മധ്യപ്രദേശ് കാർഷിക കന്നുകാലി സംരക്ഷണ നിയമം എന്നിവ പ്രകാരം ഇരകളായ രണ്ടുപേർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.[1] കശാപ്പ് ആരോപണം ഇരുവരുടെയും കുടുംബങ്ങൾ നിഷേധിച്ചു.[2]