All translations
Appearance
Enter a message name below to show all available translations.
Found 2 translations.
| Name | Current message text |
|---|---|
| h English (en) | '''Rakbar Khan''', a 28-year-old man from Kolgaon in Nuh, [[Haryana]], was attacked by a mob on suspicion of cow smuggling near Lalawandi village in Alwar district, [[Rajasthan]], on the night of 20–21 July 2018, and died before reaching hospital.<ref name="scroll-jul2018" /><ref name="tribune-2023" /> Police were criticised for taking about three hours to bring him to hospital.<ref name="scroll-jul2018" /> In May 2023 an Alwar court convicted four men of culpable homicide not amounting to murder and sentenced them to seven years in prison.<ref name="tribune-2023" /><ref name="outlook-2023" /> |
| h Malayalam (ml) | [[Haryana|ഹരിയാനയിലെ]] നൂഹിലുള്ള കോൽഗാവ് സ്വദേശിയായ 28 വയസ്സുകാരൻ '''റക്ബർ ഖാനെ''' 2018 ജൂലൈ 20–21 രാത്രിയിൽ [[Rajasthan|രാജസ്ഥാനിലെ]] അൽവർ ജില്ലയിലുള്ള ലാലാവണ്ടി ഗ്രാമത്തിനടുത്ത് കന്നുകാലിക്കടത്ത് സംശയിച്ച് ഒരു ആൾക്കൂട്ടം ആക്രമിച്ചു; ആശുപത്രിയിലെത്തുന്നതിനുമുമ്പ് അദ്ദേഹം മരിച്ചു.<ref name="scroll-jul2018" /><ref name="tribune-2023" /> അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ ഏകദേശം മൂന്ന് മണിക്കൂർ എടുത്തതിന് പോലീസ് വിമർശിക്കപ്പെട്ടു.<ref name="scroll-jul2018" /> 2023 മേയിൽ അൽവറിലെ ഒരു കോടതി നാലുപേർ കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യയ്ക്ക് കുറ്റക്കാരെന്ന് കണ്ടെത്തി ഏഴുവർഷം തടവിന് ശിക്ഷിച്ചു.<ref name="tribune-2023" /><ref name="outlook-2023" /> |