All translations
Appearance
Enter a message name below to show all available translations.
Found 2 translations.
| Name | Current message text |
|---|---|
| h English (en) | '''Kalantus Barla''' was a physically disabled Adivasi man who was beaten to death by villagers in Jaltanda Suari village, Khunti district, [[Jharkhand]], on 22 September 2019, after they suspected him and two other men of cutting meat from a cow carcass. The other two men, Fagu Kachhap and Philip Horo, were injured.<ref name="scroll-2019-09-23" /><ref name="week-2019-09-23" /> Police detained several people, but six days later only one arrest had been made.<ref name="enewsroom-2019-09-27" /> |
| h Malayalam (ml) | [[Jharkhand|ഝാർഖണ്ഡിലെ]] ഖുൻടി ജില്ലയിലെ ജൽതണ്ട സുവാരി ഗ്രാമത്തിൽ 2019 സെപ്റ്റംബർ 22-ന് ഗ്രാമവാസികൾ മർദ്ദിച്ചു കൊന്ന, ശാരീരിക ഭിന്നശേഷിയുള്ള ഒരു ആദിവാസിയായിരുന്നു '''കലന്തുസ് ബർല'''; അദ്ദേഹവും മറ്റു രണ്ടുപേരും ഒരു പശുവിന്റെ ജഡത്തിൽ നിന്ന് ഇറച്ചി മുറിച്ചെടുക്കുകയായിരുന്നുവെന്ന് ഗ്രാമവാസികൾ സംശയിച്ചതിനെത്തുടർന്നായിരുന്നു ആക്രമണം. മറ്റു രണ്ടുപേരായ ഫഗു കച്ഛപിനും ഫിലിപ്പ് ഹോറോയ്ക്കും പരിക്കേറ്റു.<ref name="scroll-2019-09-23" /><ref name="week-2019-09-23" /> പോലീസ് നിരവധി പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ആറു ദിവസത്തിനു ശേഷവും ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിരുന്നുള്ളൂ.<ref name="enewsroom-2019-09-27" /> |