All translations
Appearance
Enter a message name below to show all available translations.
Found 2 translations.
| Name | Current message text |
|---|---|
| h English (en) | Deputy Inspector General of Police (Chhotanagpur Range) Homkar Amol Venukant initially said the sequence of events was unclear, and also said that preliminary investigation suggested the three men had been selling prohibited meat.<ref name="scroll-2019-09-23" /> He later said the preliminary investigation pointed to the involvement of five detained people. Police said they found no carcass at the scene but did find evidence of a mob assault.<ref name="week-2019-09-23" /> |
| h Malayalam (ml) | സംഭവങ്ങളുടെ ക്രമം വ്യക്തമല്ലെന്നാണ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഛോട്ടാനാഗ്പുർ റേഞ്ച്) ഹോംകർ അമോൽ വേണുകാന്ത് ആദ്യം പറഞ്ഞത്; മൂന്നുപേരും നിരോധിത മാംസം വിൽക്കുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.<ref name="scroll-2019-09-23" /> കസ്റ്റഡിയിലെടുത്ത അഞ്ചുപേരുടെ പങ്കിലേക്കാണ് പ്രാഥമിക അന്വേഷണം വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. സംഭവസ്ഥലത്ത് ജഡമൊന്നും കണ്ടെത്തിയില്ലെങ്കിലും ആൾക്കൂട്ട ആക്രമണത്തിന്റെ തെളിവുകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.<ref name="week-2019-09-23" /> |