All translations
Appearance
Enter a message name below to show all available translations.
Found 2 translations.
| Name | Current message text |
|---|---|
| h English (en) | On 29 October 2015 The Indian Awaaz reported that eleven people had been arrested in connection with the killing, eight of them in Mohali district of Punjab and three at other locations.<ref name="awaaz-2015" /> The Vishwa Hindu Parishad alleged that innocent young men had been arrested without evidence, claimed that Noman had died in hospital at Sarahan after being taken into police custody, and demanded a judicial inquiry.<ref name="awaaz-2015" /> |
| h Malayalam (ml) | കൊലപാതകവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതായി 2015 ഒക്ടോബർ 29-ന് ദ ഇന്ത്യൻ ആവാസ് റിപ്പോർട്ട് ചെയ്തു; ഇവരിൽ എട്ടുപേരെ പഞ്ചാബിലെ മൊഹാലി ജില്ലയിൽ നിന്നും മൂന്നുപേരെ മറ്റ് സ്ഥലങ്ങളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.<ref name="awaaz-2015" /> തെളിവില്ലാതെ നിരപരാധികളായ യുവാക്കളെ അറസ്റ്റ് ചെയ്തുവെന്ന് വിശ്വ ഹിന്ദു പരിഷത്ത് ആരോപിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം സരാഹനിലെ ആശുപത്രിയിൽ വെച്ചാണ് നോമാൻ മരിച്ചതെന്ന് അവകാശപ്പെട്ട സംഘടന ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.<ref name="awaaz-2015" /> |