Jump to content

All translations

Enter a message name below to show all available translations.

Message

Found 2 translations.

NameCurrent message text
 h English (en)Noman was beaten to death, and his four companions were injured and admitted to hospital at Sarahan.<ref name="aljazeera-2015" /><ref name="jkr-2015" /> A medical report recorded “multifarious blunt injuries”.<ref name="jkr-2015" /> The four surviving men were booked under the Prevention of Cruelty to Animals Act and the state's cow slaughter law.<ref name="jkr-2015" /><ref name="aljazeera-2015" />
 h Malayalam (ml)നോമാനെ മർദ്ദിച്ചു കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ നാല് കൂട്ടാളികൾക്ക് പരിക്കേൽക്കുകയും അവരെ സരാഹനിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.<ref name="aljazeera-2015" /><ref name="jkr-2015" /> “മൂർച്ചയില്ലാത്ത ആയുധം കൊണ്ടുള്ള പലവിധ പരിക്കുകൾ” ഒരു മെഡിക്കൽ റിപ്പോർട്ടിൽ രേഖപ്പെടുത്തി.<ref name="jkr-2015" /> രക്ഷപ്പെട്ട നാലുപേർക്കെതിരെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവും സംസ്ഥാനത്തെ പശു കശാപ്പ് നിരോധന നിയമപ്രകാരവും കേസെടുത്തു.<ref name="jkr-2015" /><ref name="aljazeera-2015" />