All translations
Enter a message name below to show all available translations.
Found 2 translations.
| Name | Current message text |
|---|---|
| h English (en) | Nasir, aged 25, and Junaid, also known as Juna, aged 35, were residents of Ghatmeeka village in Bharatpur district of [[Rajasthan]]. After their deaths, police said that one of the two had been involved in cow smuggling cases, and the Press Trust of India reported that five bovine smuggling cases had been registered against Junaid at different police stations. Police said they were investigating whether the killings were an act of cow vigilantism.<ref name="tribune-2023-02-17" /> |
| h Malayalam (ml) | 25 വയസ്സുള്ള നാസിറും, ജുന എന്നും അറിയപ്പെട്ടിരുന്ന 35 വയസ്സുള്ള ജുനൈദും [[Rajasthan|രാജസ്ഥാനിലെ]] ഭരത്പൂർ ജില്ലയിലുള്ള ഘാട്മീക്ക ഗ്രാമവാസികളായിരുന്നു. ഇവരുടെ മരണശേഷം, ഇരുവരിൽ ഒരാൾ പശുക്കടത്ത് കേസുകളിൽ ഉൾപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു; ജുനൈദിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് കന്നുകാലിക്കടത്ത് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. കൊലപാതകങ്ങൾ ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണമാണോ എന്ന് അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു.<ref name="tribune-2023-02-17" /> |