Jump to content

All translations

Enter a message name below to show all available translations.

Message

Found 2 translations.

NameCurrent message text
 h English (en)Police sent samples of the meat to a forensic laboratory.<ref name="outlook-2023-06-26" /> The complaint described the cargo as "bull and buffalo meat", and The Quint reported that it was not clear whether the men had been carrying beef; police were also trying to determine how the attackers had learned about the car and its cargo.<ref name="quint-2023-06-26" /> Police also registered a case against the two victims under the Prevention of Cruelty to Animals Act.<ref name="aljazeera-2023-06-30" />
 h Malayalam (ml)പോലീസ് ഇറച്ചിയുടെ സാമ്പിളുകൾ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു.<ref name="outlook-2023-06-26" /> പരാതിയിൽ ചരക്കിനെ "കാളയുടെയും പോത്തിന്റെയും ഇറച്ചി" എന്നാണ് വിശേഷിപ്പിച്ചിരുന്നത്; ഇവർ ബീഫ് കൊണ്ടുപോകുകയായിരുന്നോ എന്ന് വ്യക്തമല്ലെന്ന് ദ ക്വിന്റ് റിപ്പോർട്ട് ചെയ്തു. കാറിനെയും അതിലെ ചരക്കിനെയും കുറിച്ച് ആക്രമികൾ എങ്ങനെ അറിഞ്ഞുവെന്ന് കണ്ടെത്താനും പോലീസ് ശ്രമിച്ചുവരികയായിരുന്നു.<ref name="quint-2023-06-26" /> മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം ഇരകളായ രണ്ടുപേർക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.<ref name="aljazeera-2023-06-30" />