Jump to content

All translations

Enter a message name below to show all available translations.

Message

Found 2 translations.

NameCurrent message text
 h English (en)Afan Abdul Majid Ansari, 32, and Nasir Qureshi, 24, both residents of Qureshi Nagar in Kurla, Mumbai, were transporting about 450 kg of meat by car from Sangamner towards Mumbai on 24 June 2023.<ref name="aljazeera-2023-06-30" /> Police said that at around 5:30 pm the car was stopped near Gambhirwadi on the Ghoti–Sinnar road in the Igatpuri area by 10 to 15 people armed with steel rods and wooden sticks.<ref name="tribune-2023-06-26" /> The attackers suspected that the meat was beef.<ref name="aljazeera-2023-06-30" />
 h Malayalam (ml)മുംബൈയിലെ കുർളയിലുള്ള ഖുറേഷി നഗർ നിവാസികളായ 32 വയസ്സുള്ള അഫാൻ അബ്ദുൽ മജീദ് അൻസാരിയും 24 വയസ്സുള്ള നാസിർ ഖുറേഷിയും 2023 ജൂൺ 24-ന് ഏകദേശം 450 കിലോഗ്രാം ഇറച്ചിയുമായി സംഗമ്‌നേറിൽ നിന്ന് മുംബൈയിലേക്ക് കാറിൽ പോകുകയായിരുന്നു.<ref name="aljazeera-2023-06-30" /> വൈകുന്നേരം ഏകദേശം 5:30-ന് ഇഗത്പുരി പ്രദേശത്ത് ഘോടി–സിന്നർ റോഡിലെ ഗംഭീർവാഡിക്കു സമീപം ഇരുമ്പുദണ്ഡുകളും മരവടികളുമായെത്തിയ 10 മുതൽ 15 വരെ ആളുകൾ കാർ തടഞ്ഞുനിർത്തിയതായി പോലീസ് പറഞ്ഞു.<ref name="tribune-2023-06-26" /> ഇറച്ചി ബീഫ് ആണെന്ന് ആക്രമികൾ സംശയിച്ചു.<ref name="aljazeera-2023-06-30" />