Jump to content

All translations

Enter a message name below to show all available translations.

Message

Found 2 translations.

NameCurrent message text
 h English (en)The '''2024 Arang lynching''' refers to the deaths of three cattle transporters from [[Uttar Pradesh]] after their truck was chased by a group of men to the bridge over the Mahanadi river at Arang, Raipur district, [[Chhattisgarh]], on 7 June 2024.<ref name="quint-2024-06-08" /> Two died that day and the third on 18 June.<ref name="scroll-2024-06-18" /> The victims' relatives described it as a mob attack, while the police chargesheet stated that the men had jumped from the bridge out of fear and had not been assaulted.<ref name="dtnext-2024-07-18" />
 h Malayalam (ml)2024 ജൂൺ 7-ന് [[Chhattisgarh|ഛത്തീസ്ഗഢിലെ]] റായ്പൂർ ജില്ലയിലുള്ള ആരംഗിൽ, ഒരു സംഘം ആളുകൾ മഹാനദിക്കു കുറുകെയുള്ള പാലം വരെ ട്രക്ക് പിന്തുടർന്നതിനെത്തുടർന്ന്, [[Uttar Pradesh|ഉത്തർപ്രദേശിൽ]] നിന്നുള്ള കന്നുകാലികളെ കൊണ്ടുപോയിരുന്ന മൂന്നുപേർ മരിച്ച സംഭവത്തെയാണ് '''2024-ലെ ആരംഗ് ആൾക്കൂട്ടക്കൊല''' എന്ന് വിശേഷിപ്പിക്കുന്നത്.<ref name="quint-2024-06-08" /> രണ്ടുപേർ അന്നുതന്നെയും മൂന്നാമൻ ജൂൺ 18-നും മരിച്ചു.<ref name="scroll-2024-06-18" /> ഇതൊരു ആൾക്കൂട്ട ആക്രമണമായിരുന്നുവെന്ന് ഇരകളുടെ ബന്ധുക്കൾ പറഞ്ഞപ്പോൾ, ഇവർ ഭയന്ന് പാലത്തിൽ നിന്ന് ചാടുകയായിരുന്നുവെന്നും ആക്രമിക്കപ്പെട്ടിരുന്നില്ലെന്നുമാണ് പോലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്.<ref name="dtnext-2024-07-18" />