All translations
Enter a message name below to show all available translations.
Found 2 translations.
| Name | Current message text |
|---|---|
| h English (en) | This page indexes articles on incidents of mob and vigilante violence linked to cows, cattle or beef in India between 2014 and 2025. Each incident has its own article with a map of where it happened, the people affected, the latest known legal status and citations to news reports. |
| h Malayalam (ml) | 2014-നും 2025-നും ഇടയിൽ ഇന്ത്യയിൽ പശു, കന്നുകാലികൾ, ബീഫ് എന്നിവയുമായി ബന്ധപ്പെട്ട് നടന്ന ആൾക്കൂട്ട, ഗോരക്ഷാ ആക്രമണങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളുടെ സൂചികയാണ് ഈ താൾ. ഓരോ സംഭവത്തിനും പ്രത്യേക ലേഖനമുണ്ട്; സംഭവം നടന്ന സ്ഥലത്തിന്റെ ഭൂപടം, ബാധിക്കപ്പെട്ട ആളുകൾ, ഏറ്റവും പുതിയ നിയമനടപടികളുടെ നില, വാർത്താ റിപ്പോർട്ടുകളിലേക്കുള്ള അവലംബങ്ങൾ എന്നിവ അതിൽ ഉൾപ്പെടുന്നു. |