All translations
Enter a message name below to show all available translations.
Found 2 translations.
| Name | Current message text |
|---|---|
| h English (en) | The '''2022 Seoni lynching''' was the killing of two Adivasi men, Sampat Batti and Dhansa Inwati, by a group of men in Simaria village, in the Kurai police station area of Seoni district, [[Madhya Pradesh]], in the early hours of 3 May 2022, on suspicion of cow slaughter. A third man was injured.<ref name="scroll-2022-05-03" /><ref name="week-2022-05-03" /> Police arrested 14 people within days, and the state government set up a special investigation team.<ref name="hitavada-2022-05-07" /><ref name="mooknayak-2022-05-15" /> |
| h Malayalam (ml) | 2022 മേയ് 3-ന് പുലർച്ചെ [[Madhya Pradesh|മധ്യപ്രദേശിലെ]] സിവ്നി ജില്ലയിൽ കുരായ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സിമരിയ ഗ്രാമത്തിൽ, പശുവിനെ കശാപ്പ് ചെയ്തുവെന്ന സംശയത്തിന്റെ പേരിൽ ഒരു സംഘം ആളുകൾ സമ്പത് ബട്ടി, ധൻസ ഇൻവാതി എന്നീ രണ്ട് ആദിവാസികളെ കൊലപ്പെടുത്തിയ സംഭവമാണ് '''2022-ലെ സിവ്നി ആൾക്കൂട്ടക്കൊല'''. മൂന്നാമതൊരാൾക്ക് പരിക്കേറ്റു.<ref name="scroll-2022-05-03" /><ref name="week-2022-05-03" /> ദിവസങ്ങൾക്കകം പോലീസ് 14 പേരെ അറസ്റ്റ് ചെയ്യുകയും സംസ്ഥാന സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു.<ref name="hitavada-2022-05-07" /><ref name="mooknayak-2022-05-15" /> |