Jump to content

All translations

Enter a message name below to show all available translations.

Message

Found 2 translations.

NameCurrent message text
 h English (en)The '''2021 Khowai mob lynching''' took place in the early hours of 20 June 2021 in Khowai district, [[Tripura]], when villagers stopped a mini-truck carrying cattle and beat to death three men from Sonamura subdivision of Sepahijala district on suspicion of cattle theft.<ref name="wire-2021-06-21" /><ref name="eastmojo-2021-06-20" /> The body of a 16-year-old who had gone missing after the incident was recovered in July 2021.<ref name="eastmojo-2021-07-04" />
 h Malayalam (ml)2021 ജൂൺ 20-ന് പുലർച്ചെ [[Tripura|ത്രിപുരയിലെ]] ഖോവായ് ജില്ലയിൽ, കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന ഒരു മിനി ട്രക്ക് ഗ്രാമവാസികൾ തടഞ്ഞുനിർത്തി, കന്നുകാലി മോഷണം സംശയിച്ച് സെപാഹിജാല ജില്ലയിലെ സോനാമുറ സബ്ഡിവിഷനിൽ നിന്നുള്ള മൂന്നുപേരെ മർദ്ദിച്ചു കൊന്ന സംഭവമാണ് '''2021-ലെ ഖോവായ് ആൾക്കൂട്ടക്കൊല'''.<ref name="wire-2021-06-21" /><ref name="eastmojo-2021-06-20" /> സംഭവത്തിനു ശേഷം കാണാതായ 16 വയസ്സുകാരന്റെ മൃതദേഹം 2021 ജൂലൈയിൽ കണ്ടെടുത്തു.<ref name="eastmojo-2021-07-04" />