All translations

Enter a message name below to show all available translations.

Message

Found 2 translations.

NameCurrent message text
 h English (en)Major political parties in Tripura condemned the killings. Leader of the Opposition Manik Sarkar of the Communist Party of India (Marxist) called them "inhuman, against law and against civilization" and said that if the men were accused of theft they should have been handed over to police. Bharatiya Janata Party spokesperson Subrata Chakraborty said the law should take its course and people should not take the law into their own hands. State Congress president Pijush Kanti Biswas demanded Rs 10 lakh in compensation for each victim's family.<ref name="eastmojo-2021-06-22" />
 h Malayalam (ml)ത്രിപുരയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ കൊലപാതകങ്ങളെ അപലപിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതാവും പ്രതിപക്ഷ നേതാവുമായ മണിക് സർക്കാർ അവയെ "മനുഷ്യത്വരഹിതവും നിയമവിരുദ്ധവും സംസ്കാരത്തിനു നിരക്കാത്തതും" എന്ന് വിശേഷിപ്പിക്കുകയും മോഷണക്കുറ്റം ആരോപിക്കപ്പെട്ടവരായിരുന്നുവെങ്കിൽ അവരെ പോലീസിന് കൈമാറേണ്ടതായിരുന്നുവെന്ന് പറയുകയും ചെയ്തു. നിയമം അതിന്റെ വഴിക്ക് പോകണമെന്നും ജനങ്ങൾ നിയമം കൈയിലെടുക്കരുതെന്നും ഭാരതീയ ജനതാ പാർട്ടി വക്താവ് സുബ്രത ചക്രവർത്തി പറഞ്ഞു. ഓരോ ഇരയുടെയും കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് പിജുഷ് കാന്തി ബിശ്വാസ് ആവശ്യപ്പെട്ടു.<ref name="eastmojo-2021-06-22" />