All translations
Appearance
Enter a message name below to show all available translations.
Found 2 translations.
| Name | Current message text |
|---|---|
| h English (en) | Sub-divisional police officer Sona Charan Jamatia of Teliamura said police had learned that the three men had stolen cattle from an area in Khowai district. Police registered a case of mob lynching against unknown persons at Kalyanpur police station and a cattle theft case at Champahour police station. No arrests had been made in the days immediately after the killings.<ref name="wire-2021-06-21" /><ref name="eastmojo-2021-06-22" /> |
| h Malayalam (ml) | മൂന്നുപേരും ഖോവായ് ജില്ലയിലെ ഒരു പ്രദേശത്തു നിന്ന് കന്നുകാലികളെ മോഷ്ടിച്ചതായി പോലീസിന് വിവരം ലഭിച്ചുവെന്ന് തെലിയാമുറയിലെ സബ്-ഡിവിഷണൽ പോലീസ് ഓഫീസർ സോനാ ചരൺ ജമാതിയ പറഞ്ഞു. കല്യാൺപുർ പോലീസ് സ്റ്റേഷനിൽ അജ്ഞാതർക്കെതിരെ ആൾക്കൂട്ടക്കൊലയ്ക്കും ചമ്പാഹൗർ പോലീസ് സ്റ്റേഷനിൽ കന്നുകാലി മോഷണത്തിനും പോലീസ് കേസുകൾ രജിസ്റ്റർ ചെയ്തു. കൊലപാതകങ്ങൾ നടന്നതിനു തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിൽ അറസ്റ്റുകളൊന്നും നടന്നിരുന്നില്ല.<ref name="wire-2021-06-21" /><ref name="eastmojo-2021-06-22" /> |