All translations
Appearance
Enter a message name below to show all available translations.
Found 2 translations.
| Name | Current message text |
|---|---|
| h English (en) | The meat seized at the spot was not sent for forensic testing; police said a civil surgeon at the local hospital thought it might be beef.<ref name="dailyo-2018" /><ref name="scroll-2018" /> In a November 2018 article, activist Harsh Mander wrote that Shakeel had been arrested on the cow slaughter charge, and that the accused attackers had been released from prison.<ref name="scroll-2018" /> No report of a trial outcome in either case was found. |
| h Malayalam (ml) | സംഭവസ്ഥലത്തുനിന്ന് പിടിച്ചെടുത്ത മാംസം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നില്ല; അത് ബീഫ് (മാട്ടിറച്ചി) ആയിരിക്കാമെന്ന് പ്രാദേശിക ആശുപത്രിയിലെ ഒരു സിവിൽ സർജൻ കരുതിയതായി പോലീസ് പറഞ്ഞു.<ref name="dailyo-2018" /><ref name="scroll-2018" /> പശുവിനെ കശാപ്പ് ചെയ്ത കുറ്റത്തിന് ഷക്കീലിനെ അറസ്റ്റ് ചെയ്തിരുന്നുവെന്നും ആക്രമിച്ചവരെന്ന് ആരോപിക്കപ്പെട്ട പ്രതികൾ ജയിൽമോചിതരായിരുന്നുവെന്നും 2018 നവംബറിലെ ഒരു ലേഖനത്തിൽ ആക്ടിവിസ്റ്റ് ഹർഷ് മന്ദർ എഴുതി.<ref name="scroll-2018" /> രണ്ട് കേസുകളിലും വിചാരണയുടെ ഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല. |