Jump to content

All translations

Enter a message name below to show all available translations.

Message

Found 2 translations.

NameCurrent message text
 h English (en)Police arrested four residents of Amgara village and registered a case against them for murder and attempt to murder.<ref name="quint-2018" /><ref name="dc-2018" /> Before that, police registered a case against the two victims under the Madhya Pradesh Cow Slaughter Ban Act, 2004, and the Madhya Pradesh Agriculture Cattle Preservation Act, 1959, on the complaint of one of the four accused.<ref name="quint-2018" /> The families of both victims denied the slaughter allegation.<ref name="dc-2018" />
 h Malayalam (ml)അംഗാര ഗ്രാമവാസികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.<ref name="quint-2018" /><ref name="dc-2018" /> അതിനുമുമ്പ്, നാല് പ്രതികളിൽ ഒരാളുടെ പരാതിയിൽ, 2004-ലെ മധ്യപ്രദേശ് ഗോവധ നിരോധന നിയമം, 1959-ലെ മധ്യപ്രദേശ് കാർഷിക കന്നുകാലി സംരക്ഷണ നിയമം എന്നിവ പ്രകാരം ഇരകളായ രണ്ടുപേർക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.<ref name="quint-2018" /> കശാപ്പ് ആരോപണം ഇരുവരുടെയും കുടുംബങ്ങൾ നിഷേധിച്ചു.<ref name="dc-2018" />