All translations
Appearance
Enter a message name below to show all available translations.
Found 2 translations.
| Name | Current message text |
|---|---|
| h English (en) | According to Superintendent of Police Rajesh Hingerkar, a group of men went to a forest area after hearing that two men were slaughtering a cow there, and beat one of them to death.<ref name="quint-2018" /> The victims were a 45-year-old tailor from Maihar town, identified as Riaz by Deccan Chronicle and as Siraj by The Quint, and his friend Shakeel.<ref name="dc-2018" /><ref name="quint-2018" /> Other men in their group fled.<ref name="dc-2018" /> The attack took place on the night between 17 and 18 May 2018.<ref name="dailyo-2018" /> |
| h Malayalam (ml) | പോലീസ് സൂപ്രണ്ട് രാജേഷ് ഹിംഗർകറുടെ വിശദീകരണമനുസരിച്ച്, ഒരു വനപ്രദേശത്ത് രണ്ടുപേർ ഒരു പശുവിനെ കശാപ്പ് ചെയ്യുന്നുണ്ടെന്ന് കേട്ടറിഞ്ഞ് ഒരു സംഘം ആളുകൾ അവിടെയെത്തുകയും അവരിലൊരാളെ മർദിച്ചുകൊല്ലുകയും ചെയ്തു.<ref name="quint-2018" /> മൈഹർ പട്ടണത്തിൽ നിന്നുള്ള 45 വയസ്സുള്ള ഒരു തയ്യൽക്കാരനും (ഡെക്കാൻ ക്രോണിക്കിൾ റിയാസ് എന്നും ദ ക്വിന്റ് സിറാജ് എന്നും തിരിച്ചറിഞ്ഞു) അദ്ദേഹത്തിന്റെ സുഹൃത്ത് ഷക്കീലുമായിരുന്നു ഇരകൾ.<ref name="dc-2018" /><ref name="quint-2018" /> അവരുടെ സംഘത്തിലെ മറ്റുള്ളവർ ഓടിരക്ഷപ്പെട്ടു.<ref name="dc-2018" /> 2018 മേയ് 17-നും 18-നും ഇടയിലുള്ള രാത്രിയിലാണ് ആക്രമണം നടന്നത്.<ref name="dailyo-2018" /> |