All translations
Appearance
Enter a message name below to show all available translations.
Found 2 translations.
| Name | Current message text |
|---|---|
| h English (en) | Subodh Kumar Singh was the station house officer of Syana. From 28 September to 9 November 2015 he had been the investigating officer in the case of the [[Lynching of Mohammad Akhlaq]] in Dadri, in which a man was killed over rumours that his family had slaughtered a calf and eaten beef. According to the Uttar Pradesh Police, the chargesheet in that case was later filed by a different investigating officer in March 2016.<ref name="scroll-2018-12-03" /> |
| h Malayalam (ml) | സുബോധ് കുമാർ സിങ് സിയാനയിലെ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്നു. ഒരു കിടാവിനെ കശാപ്പ് ചെയ്ത് കുടുംബം ബീഫ് കഴിച്ചുവെന്ന അഭ്യൂഹത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ട ദാദ്രിയിലെ [[Lynching of Mohammad Akhlaq|മുഹമ്മദ് അഖ്‌ലാഖിന്റെ ആൾക്കൂട്ടക്കൊല]] കേസിൽ 2015 സെപ്റ്റംബർ 28 മുതൽ നവംബർ 9 വരെ അദ്ദേഹമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശ് പോലീസിന്റെ വിവരമനുസരിച്ച്, ആ കേസിലെ കുറ്റപത്രം പിന്നീട് 2016 മാർച്ചിൽ മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനാണ് സമർപ്പിച്ചത്.<ref name="scroll-2018-12-03" /> |