All translations
Enter a message name below to show all available translations.
Found 2 translations.
| Name | Current message text |
|---|---|
| h English (en) | Police reached the scene and took the two men to hospital, where they died of their injuries.<ref name="quint-2017" /><ref name="easternmirror-2017" /> Scroll.in reported that Ali died at Kasamari and Hanifa died on the way to Nagaon Civil Hospital.<ref name="scroll-2017" /> The ages of the victims were reported differently; according to Scroll.in, Hanifa's Aadhaar card indicated that he was still a minor.<ref name="scroll-2017" /> |
| h Malayalam (ml) | പോലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി; പരിക്കുകളെത്തുടർന്ന് അവർ മരിച്ചു.<ref name="quint-2017" /><ref name="easternmirror-2017" /> അലി കസമാരിയിൽവെച്ചും ഹനീഫ നഗാവ് സിവിൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചതായി സ്ക്രോൾ റിപ്പോർട്ട് ചെയ്തു.<ref name="scroll-2017" /> ഇരകളുടെ പ്രായം വ്യത്യസ്തമായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്; സ്ക്രോളിന്റെ റിപ്പോർട്ട് അനുസരിച്ച്, ഹനീഫയുടെ ആധാർ കാർഡ് പ്രകാരം അദ്ദേഹം പ്രായപൂർത്തിയായിട്ടില്ലായിരുന്നു.<ref name="scroll-2017" /> |