All translations

Enter a message name below to show all available translations.

Message

Found 2 translations.

NameCurrent message text
 h English (en)Three relatives and acquaintances of the victims later testified as eyewitnesses: Mazloom's younger brother Munawar Ansari, Imteyaz's father Azad Khan, and Mohammad Nizamuddin. Azad Khan said he had hidden in bushes and seen one of the attackers fixing a rope to a tree.<ref name="quint-2018" /><ref name="maktoob-2022" />
 h Malayalam (ml)ഇരകളുടെ മൂന്ന് ബന്ധുക്കളും പരിചയക്കാരും പിന്നീട് ദൃക്‌സാക്ഷികളായി മൊഴി നൽകി: മസ്‌ലൂമിന്റെ ഇളയ സഹോദരൻ മുനവ്വർ അൻസാരി, ഇംതിയാസിന്റെ പിതാവ് ആസാദ് ഖാൻ, മുഹമ്മദ് നിസാമുദ്ദീൻ എന്നിവരായിരുന്നു അവർ. താൻ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നുവെന്നും ആക്രമികളിലൊരാൾ ഒരു മരത്തിൽ കയർ കെട്ടുന്നത് കണ്ടുവെന്നും ആസാദ് ഖാൻ പറഞ്ഞു.<ref name="quint-2018" /><ref name="maktoob-2022" />