All translations
Appearance
Enter a message name below to show all available translations.
Found 2 translations.
| Name | Current message text |
|---|---|
| h English (en) | Mazloom Ansari (also spelled Majloom or Majlum) was a 32-year-old cattle trader, and Imteyaz Khan (also spelled Imtiaz or Imtiyaz) was a 12-year-old schoolboy.<ref name="aljazeera-2018" /> The two had set out with eight oxen to sell at a cattle fair.<ref name="quint-2018" /><ref name="newslaundry-2018" /> Al Jazeera reported that the attackers were members of a local Hindu “cow protection committee”, and one of the men later convicted told police that he was a functionary of a local Gau Raksha Samiti.<ref name="aljazeera-2018" /><ref name="quint-2018" /> |
| h Malayalam (ml) | മസ്ലൂം അൻസാരി (മജ്ലൂം, മജ്ലും എന്നും എഴുതാറുണ്ട്) 32 വയസ്സുള്ള ഒരു കന്നുകാലി വ്യാപാരിയും, ഇംതിയാസ് ഖാൻ (ഇംതിയാസ്, ഇംതിയ്യാസ് എന്നും എഴുതാറുണ്ട്) 12 വയസ്സുള്ള ഒരു സ്കൂൾ വിദ്യാർത്ഥിയുമായിരുന്നു.<ref name="aljazeera-2018" /> ഒരു കന്നുകാലിച്ചന്തയിൽ വിൽക്കാനായി എട്ട് കാളകളുമായി ഇരുവരും പുറപ്പെട്ടതായിരുന്നു.<ref name="quint-2018" /><ref name="newslaundry-2018" /> ആക്രമികൾ ഒരു പ്രാദേശിക ഹിന്ദു “ഗോസംരക്ഷണ സമിതി”യിലെ അംഗങ്ങളായിരുന്നുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. പിന്നീട് കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ ഒരാൾ, താൻ ഒരു പ്രാദേശിക ഗോരക്ഷാ സമിതിയുടെ ഭാരവാഹിയാണെന്ന് പോലീസിനോട് പറഞ്ഞു.<ref name="aljazeera-2018" /><ref name="quint-2018" /> |