Deaths of three cattle transporters at Arang/ml: Difference between revisions
Malayalam translation |
Updating to match new version of source page |
||
| Line 1: | Line 1: | ||
<languages/> | |||
{{Incident infobox | {{Incident infobox | ||
|title=ആരംഗിൽ കന്നുകാലികളെ കൊണ്ടുപോയിരുന്ന മൂന്നുപേരുടെ മരണം | |title=ആരംഗിൽ കന്നുകാലികളെ കൊണ്ടുപോയിരുന്ന മൂന്നുപേരുടെ മരണം | ||
| Line 15: | Line 16: | ||
|short_description=2024 ജൂൺ 7-ന് ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലയിലുള്ള ആരംഗിൽ, ഉത്തർപ്രദേശിൽ നിന്നുള്ള കന്നുകാലികളെ കൊണ്ടുപോയിരുന്ന മൂന്നുപേർ തങ്ങളുടെ ട്രക്ക് മഹാനദി പാലം വരെ പിന്തുടരപ്പെട്ടതിനെത്തുടർന്ന് മരിച്ചു. | |short_description=2024 ജൂൺ 7-ന് ഛത്തീസ്ഗഢിലെ റായ്പൂർ ജില്ലയിലുള്ള ആരംഗിൽ, ഉത്തർപ്രദേശിൽ നിന്നുള്ള കന്നുകാലികളെ കൊണ്ടുപോയിരുന്ന മൂന്നുപേർ തങ്ങളുടെ ട്രക്ക് മഹാനദി പാലം വരെ പിന്തുടരപ്പെട്ടതിനെത്തുടർന്ന് മരിച്ചു. | ||
}} | }} | ||
2024 ജൂൺ 7-ന് [[Chhattisgarh|ഛത്തീസ്ഗഢിലെ]] റായ്പൂർ ജില്ലയിലുള്ള ആരംഗിൽ, ഒരു സംഘം ആളുകൾ മഹാനദിക്കു കുറുകെയുള്ള പാലം വരെ ട്രക്ക് പിന്തുടർന്നതിനെത്തുടർന്ന്, [[Uttar Pradesh|ഉത്തർപ്രദേശിൽ]] നിന്നുള്ള കന്നുകാലികളെ കൊണ്ടുപോയിരുന്ന മൂന്നുപേർ മരിച്ച സംഭവത്തെയാണ് '''2024-ലെ ആരംഗ് ആൾക്കൂട്ടക്കൊല''' എന്ന് വിശേഷിപ്പിക്കുന്നത്.<ref name="quint-2024-06-08" /> രണ്ടുപേർ അന്നുതന്നെയും മൂന്നാമൻ ജൂൺ 18-നും മരിച്ചു.<ref name="scroll-2024-06-18" /> ഇതൊരു ആൾക്കൂട്ട ആക്രമണമായിരുന്നുവെന്ന് ഇരകളുടെ ബന്ധുക്കൾ പറഞ്ഞപ്പോൾ, ഇവർ ഭയന്ന് പാലത്തിൽ നിന്ന് ചാടുകയായിരുന്നുവെന്നും ആക്രമിക്കപ്പെട്ടിരുന്നില്ലെന്നുമാണ് പോലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്.<ref name="dtnext-2024-07-18" /> | 2024 ജൂൺ 7-ന് [[Chhattisgarh|ഛത്തീസ്ഗഢിലെ]] റായ്പൂർ ജില്ലയിലുള്ള ആരംഗിൽ, ഒരു സംഘം ആളുകൾ മഹാനദിക്കു കുറുകെയുള്ള പാലം വരെ ട്രക്ക് പിന്തുടർന്നതിനെത്തുടർന്ന്, [[Uttar Pradesh|ഉത്തർപ്രദേശിൽ]] നിന്നുള്ള കന്നുകാലികളെ കൊണ്ടുപോയിരുന്ന മൂന്നുപേർ മരിച്ച സംഭവത്തെയാണ് '''2024-ലെ ആരംഗ് ആൾക്കൂട്ടക്കൊല''' എന്ന് വിശേഷിപ്പിക്കുന്നത്.<ref name="quint-2024-06-08" /> രണ്ടുപേർ അന്നുതന്നെയും മൂന്നാമൻ ജൂൺ 18-നും മരിച്ചു.<ref name="scroll-2024-06-18" /> ഇതൊരു ആൾക്കൂട്ട ആക്രമണമായിരുന്നുവെന്ന് ഇരകളുടെ ബന്ധുക്കൾ പറഞ്ഞപ്പോൾ, ഇവർ ഭയന്ന് പാലത്തിൽ നിന്ന് ചാടുകയായിരുന്നുവെന്നും ആക്രമിക്കപ്പെട്ടിരുന്നില്ലെന്നുമാണ് പോലീസിന്റെ കുറ്റപത്രത്തിൽ പറയുന്നത്.<ref name="dtnext-2024-07-18" /> | ||